നിത്യ സാന്നിദ്ധ്യം

ചിരിച്ചല്ലയോ പൂക്കൾ

പുലർകാലേ വിടരുന്നതും

ഉമ്മവെയ്‌ക്കും പൂത്തുമ്പിക്കു

ചുണ്ടിൽ നറുതേൻ പകരുന്നതും

കാറ്റിനു സുഗന്ധം നല്‌കി

നിഷ്‌കളങ്കയായ്‌

നിസ്വാർത്ഥയായ്‌

നിത്യസാന്നിദ്ധ്യമായ്‌

വിസ്‌മയമാകുന്നതും

കണ്ടുകൊണ്ടിരിപ്പൂ ഞാൻ

Generated from archived content: poem9_feb10_06.html Author: prabhakaran-kizhuppillikkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English