മഞ്ഞപ്പൂന്തുകിൽ ചാർത്തി
വിരിഞ്ഞ മുക്കുറ്റിയും
വെളുക്കെ ചിരിക്കുന്ന
മുല്ലപ്പൂചെടികളും
നിത്യവും തപംചെയ്‌വൂ
നിർമ്മല മനസ്സോടെ,
മത്സരിച്ചേകിടുന്നു
കാന്തിയും സൗരഭ്യവും.
Generated from archived content: poem4_dec.html Author: prabhakaran-kizhuppillikkara