ചെകുത്താൻ കയറിയ വീട്‌

ചെകുത്താൻ കയറിയ വീടാണിവിടുത്തെ

രാവും പകലുമിതൊന്നുപോലെ!

ഇരുളും വെളിച്ചവും മാറ്റമില്ലെങ്കിലും

കരിനിഴലാകുന്നുമർത്ത്യജന്മം!

ഉളളിന്റെയുളളിൽ

ഉറയുന്നു തുളളുന്നു

ദുഷ്ടദൈവങ്ങളും കോമരവും

പൊട്ടിക്കരച്ചിലും ആർത്തട്ടഹാസവും

പാതിരാവായാൽ വെളുക്കുവോളം!

Generated from archived content: poem18_01_07.html Author: prabhakaran-kizhuppillikkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English