സ്‌ത്രീപീഡനം

പൊൻതിടമ്പേറ്റിപ്പോകും

സന്ധ്യയും ചുവന്നല്ലോ?

നിർദ്ദയം കൊത്തിക്കീറി

ചോർത്തിയച്ചോരക്കറയാൽ

പച്ചമാംസത്തിൻ ഗന്ധം

രാവെത്തി; മണപ്പിച്ചു

വ്യാഘ്രത്തിൻ കടിയേറ്റു

പേടമാൻ പിടയുമ്പോൾ

Generated from archived content: poem14-jan.html Author: prabhakaran-kizhuppillikkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here