മനുഷ്യൻ

“മർത്യൻ മനോഹരം-

സുന്ദരമീപദം

മണ്ണടിഞ്ഞീടവെ ചാമ്പലായ്‌ത്തീരവേ!

മണ്ണടിഞ്ഞാൽ കാണാം സ്‌മാരക വിഗ്രഹം

മർത്ത്യനെ ദേവനായ്‌ മാറ്റും തിടുക്കവും”

Generated from archived content: poem12_july.html Author: prabhakaran-kizhuppillikkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English