പൊന്നരിവാൾ

ഇണയെ വേർപെട്ട പക്ഷിതൻ ദുഃഖം

ഇണപിരിഞ്ഞോരുയക്ഷന്റെ ദുഃഖം

ഇതുവിധം വിപ്ലവത്തിന്റെ ഗീതം

പുതുയുഗം തന്നില്ലാരുണ്ടു പാടാൻ?

എഴുപതിൽപ്പരം മത്സരം മണ്ണിൽ

എഴുതിശീലിച്ച തൂലികത്തുമ്പിൽ

ഇനിയുമീമട്ടിലുളള ഗാനങ്ങൾ

കനിവോടെയെന്നും നൽകീടണേ വിഭോ!

Generated from archived content: poem14_nov23_06.html Author: pr_v_raghuramannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here