സ്‌ത്രീയാര്‌?

ഏതു പ്രബുദ്ധവിചാരത്തിനുമുണ്ട്‌

സ്‌ത്രീയുടെ ഘടന….

ഭൂമിപോലും സ്‌ത്രീയായ്‌

വാഴ്‌ത്തപ്പെടുന്നു.

സ്‌ത്രീയാണു സാരസ്വതമൂർത്തി…

സ്‌ത്രീയാണു സംഗീതരൂപിണി…!

സ്‌ത്രീയെയടുക്കളക്കാരിയാക്കുന്ന

നിരക്ഷരസദസ്സേ….

ഇനിയുമീ സമരവീര്യത്തിനു

വ്യക്തമായൊരു മറുപടി തരണം

Generated from archived content: poem19_july.html Author: pp_janakikkutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English