മണികവിത

വഴിമുട്ടിയൊരുവന്റെ

മടിമുട്ടി

മടിമുട്ടിയൊരുവന്റെ

മൊഴിമുട്ടി

മൊഴിമുട്ടിയൊരുവന്റെ

മിഴിമുട്ടി

മിഴിമുട്ടിയൊരുവന്റെ

കുഴിവെട്ടി

വഴിമുട്ടാതെയിരിക്കട്ടെ

വഴിയിൽ വിളക്കുകൾകത്തട്ടെ.

Generated from archived content: poem1_july8_08.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English