ഗുരു സാഗരത്തിലെ
തിരമാലകൾ വന്നു
കലശത്തിലെ
ചിതാഭസ്‌മത്തിലലിയുമ്പോൾ
മരണക്കാറ്റും
മധുരം ഗായതി മന്ത്രിക്കുന്നു
കലഹം മൗനത്തിന്റെ
തേജസ്സിൽ ലയിക്കുന്നു!
Generated from archived content: poem4_june_05.html Author: pk_gopi