സ്‌നേഹം

പിന്നെയും കായ്‌ക്കുന്ന

കാരസ്‌കരത്തിനെ

നിർമ്മല മാധുര്യമാക്കുന്ന

വാക്കു നീ!

Generated from archived content: poem15_apr23.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here