ഓടുന്നിതാ ട്രെയിൻ
പായുന്ന ബസ്സും
ചീറുന്ന കാർ ലോറി
ടിപ്പറും ബൈക്കും
കാൽനടക്കാർ മഹാ
കഷ്‌ടത്തിലാണേ,
അൾപ്രൂഫ് സേഫ്‌റ്റിവേർ
ഉണ്ടോ ഒരെണ്ണം?
Generated from archived content: poem2_oct29_09.html Author: pi_sankaranarayanan