സ്വാർത്ഥം

വെടിവച്ചു കൊല്ലും മുൻപ്‌ വിപ്ലവകാരിയോട്‌ ദൈവം ചോദിച്ചത്‌ “നീ നീതിമാനോ” എന്നായിരുന്നു. ഉടയുന്ന ഒരു പ്രണയമുണ്ട്‌. ചിലരുടെ ജീവിതത്തിന്‌. അതു സ്വാർത്ഥമല്ലാത്ത ഒരു ലോകത്തെ പ്രണയിക്കുന്ന ചുരുക്കം വിപ്ലവകാരികളുടേത്‌.

Generated from archived content: story7_may28.html Author: pattazhi-sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English