സഖാവ്‌

മനുഷ്യന്‌ അന്യമാകാത്തതൊന്നും ഒരു കമ്മ്യൂണിസ്‌റ്റിനും അന്യമാകില്ലയെന്ന്‌ മാർക്‌സിയൻ വചനം വായിച്ചറിഞ്ഞ സഖാവ്‌ പാർട്ടി യോഗങ്ങളിൽ മദ്യപിച്ചെത്തി മാതൃകയാവാൻ ശ്രമിച്ചു.

Generated from archived content: story3_apr.html Author: pattazhi-sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here