ചോര

അരി തിളച്ചോന്ന്‌

കലത്തിൽ നോക്കുമ്പോൾ

തിളച്ചുതൂവുന്നു

കറുത്തോന്റെ ചോര!

Generated from archived content: poem14-feb.html Author: pattazhi-sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here