ജന്മസാരം

ഇന്നലെ വന്ന ഞാൻ മാതൃത്വമാർന്നൊരീ

മന്നിൻ മഹത്വമറിഞ്ഞുതുടങ്ങവേ

ഇന്നൊരു വൃദ്ധനായ്‌, വേർപിരിയാനുളള

മുന്നറിയിപ്പ്‌ തരാൻ വന്ന ദൂതനോ?

മർത്തൃജന്മത്തിന്റെ സാരമിതാണെങ്കി-

ലെത്രപേർ ചിത്രപെടുത്താൻ

തുനിഞ്ഞിടും?

Generated from archived content: poem6_mar.html Author: padmakandan_chazoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English