മിണ്ടാട്ടം

വെറുതെചിന്തിച്ചേൻ ഞാൻ

പൂക്കൾക്കും പുഴകൾക്കും

കുന്നിനും മരങ്ങൾക്കും

കന്നിനും പറവയ്‌ക്കും

തോട്ടിലെപ്പരൽമീനും

തൂക്കണാം കുരുവിക്കും

മിണ്ടുവാൻ കഴിഞ്ഞെങ്കിൽ!

മിണ്ടാട്ടം മുട്ടിപ്പോകും,

മർത്ത്യനും നാമെല്ലാർക്കും.

Generated from archived content: poem2_april28_11.html Author: padmadas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English