നീയെന്ന വാക്കിൽ
ഞാനുളളതുപോലെ
ഞാനെന്ന വാക്കിൽ
നീയുളളതുപോലെ
നാമെന്ന വാക്കിലീ
പ്രപഞ്ചമുളളതുപോലെയീ
പ്രപഞ്ചമെന്ന വാക്കിൽ
നാമെത്ര നാളുണ്ടാവും?
Generated from archived content: poem2_feb10_06.html Author: pa_anish
നീയെന്ന വാക്കിൽ
ഞാനുളളതുപോലെ
ഞാനെന്ന വാക്കിൽ
നീയുളളതുപോലെ
നാമെന്ന വാക്കിലീ
പ്രപഞ്ചമുളളതുപോലെയീ
പ്രപഞ്ചമെന്ന വാക്കിൽ
നാമെത്ര നാളുണ്ടാവും?
Generated from archived content: poem2_feb10_06.html Author: pa_anish
Click this button or press Ctrl+G to toggle between Malayalam and English