അങ്ങനെ ഇങ്ങനെ

മഴ

വെയിൽ

കാറ്റ്‌

ഋതുക്കളങ്ങനെ.

ചിരി

കരച്ചിലായ്‌

ജീവിതമിങ്ങനെ.

Generated from archived content: poem1_apr.html Author: pa_anish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here