കോര്‍പ്പറേറ്റുകള്‍ക്ക്
ദാസ്യമൊരുക്കാന്‍
വ്യഗ്രതകാട്ടുന്ന
വിനയാന്വതിരാം
ഭരണക്കാരെ
നാട്ടിലെപ്പട്ടിണി-
പ്പാവങ്ങള്‍ തന്‍
കണ്ണീരുപ്പില്‍
വെന്തു നീറിടും നിങ്ങള്‍
കാലത്തിന്‍
തേരുരുളുമ്പോള്‍
Generated from archived content: poem3_jan27_14.html Author: p_sukumaran
Click this button or press Ctrl+G to toggle between Malayalam and English