കുറുംങ്കവിതകൾ

ചോദ്യം

കണ്ണുനീർത്തുള്ളി ചോദിച്ചു

കടലോടെന്റെ ജീവിതം

അളക്കാൻ ആകുമോ നിന്റെ

ചിരിക്കും തിരകളാൽ സഖേ!

പുകഞ്ഞകൊള്ളി

പുകഞ്ഞകൊള്ളി പുറത്തെന്നോതിയിട്ടെ

റിഞ്ഞു ദൂരെ നമ്മൾ

എറിഞ്ഞകൊള്ളികൾ കത്തിപ്പാരിൽ

വെളിച്ചമായ്‌ ത്തീരുന്നു.

Generated from archived content: poem14_jun1_07.html Author: ottur_kochumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here