വൃക്ഷം
നിലത്ത്
ചുവടുറപ്പിച്ചതുകൊണ്ട്
കാറ്റിലലഞ്ഞ്
കൊടുംകാറ്റിൽ
കടപുഴകുന്നു.
മനുഷ്യൻ
നിലത്ത്
ചുവടുറപ്പില്ലാത്തതിനാൽ
കാറ്റിന് മുൻപേ
കടപുഴകുന്നു.
Generated from archived content: poem7_dec17_05.html Author: oranelloor+babu