കാറ്റുപറഞ്ഞു
മഹാസൗധം പോലെ
മനസ്സ്,
നിധികാത്ത
ഭൂതം കണക്കേ
വപുസ്സ്
ആഴിപോലെ
കണ്ണുകൾ
കടൽത്തിരപോൽ
കൈകൾ
പുകയുമഗ്നികണക്കേ
ചിന്തകൾ
പിന്നെ-
ദർഭമുനയായി
മണ്ണിലൊടുക്കം.
Generated from archived content: poem11_nov.html Author: oranelloor+babu