ജാതകം

ഇനിയുമെന്‍ ജാതകപ്പനയോലയില്‍
ദുരിതം നിറയും ശനിദശക്കാലമോ?
മൃതിനാദമുതിരുന്ന- ദുരന്തങ്ങളിഴയുന്ന
ദുഃസ്വപ്‌നമുറങ്ങുന്ന രാശിചക്രം
തലയോലക്കുറിപ്പിലെ ലിഖിതങ്ങള്‍ക്കു
മുന്നില്‍
വെറുമൊരു ബലിമൃഗമായ്
പകച്ചുനില്‍ക്കുന്നു ഞാന്‍.

Generated from archived content: poem6_july22_13.html Author: omana_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English