വാർദ്ധക്യം

ശപിക്കപ്പെട്ട ശിശിരം

കൊലച്ചിരിയുമായി

വന്നണയുമ്പോൾ

തണൽമരത്തിലെ ഇലകൾ

ജരാനരബാധിച്ച്‌

വീണടിയുകയായി….

ചുക്കിച്ചുളിഞ്ഞ ദേഹവുമായി

വൃദ്ധവൃക്ഷം വൃഥാ ചിരിക്കുന്നു,

ബാല്യകാല സ്‌മരണകൾ

മനസിൽ തികട്ടി വന്നിട്ടാവാം!

Generated from archived content: poem21_june_05.html Author: nowshad_kk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here