തൂമ്പയും തെങ്ങും

എവിടെയെൻ തെങ്ങിൻ മൂടേ

നിൻ ചുവടുമാന്താനെൻ

വായ്‌ത്തല കൊതിയൂറുന്നു.

എവിടെയെൻ തൂമ്പാക്കൂട്ടേ

നിൻ കിളകൊള്ളാതെന്നുടെ

നാഭിച്ചുഴിയിൽ വേരുകൾ

പടരുന്നു, മൺതരി തേങ്ങുന്നു.

Generated from archived content: poem3_aug27_10.html Author: nooranad_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English