കുട്ടന്റെ സങ്കടം

ചെമ്പിപ്പയ്യിൻ മുലനൊട്ടി

കിടാവുതൂമധു നുണയുമ്പോൾ

കുട്ടനു കരയാൻ തോന്നുന്നു

“നിപ്പിളു” വഴുതിപ്പോവുന്നു.

Generated from archived content: poem3_aug24_07.html Author: nm_nooleli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here