പ്രേമം മൊട്ടിട്ടത് കോളേജുകാന്റീനിൽവച്ച്.
തുടർന്നത് മൊബൈലിൽ.
വിടർന്നത് സീരിയലായി, സീരിയലിലെ
കഥകൾ ചർച്ചചെയ്‌ത്.
വിവാഹപ്പിറ്റേന്ന്
വിവാഹമോചനം!
Generated from archived content: poem2_dec.html Author: nm_nooleli
പ്രേമം മൊട്ടിട്ടത് കോളേജുകാന്റീനിൽവച്ച്.
തുടർന്നത് മൊബൈലിൽ.
വിടർന്നത് സീരിയലായി, സീരിയലിലെ
കഥകൾ ചർച്ചചെയ്‌ത്.
വിവാഹപ്പിറ്റേന്ന്
വിവാഹമോചനം!
Generated from archived content: poem2_dec.html Author: nm_nooleli