പുഴയും ഞാനും

മാനസപ്പുഴയിലെ

ഓളങ്ങളേ, ഞാൻ

കിനാവിൻ പൊന്നോടം

തുഴഞ്ഞിടട്ടെ….

കളിപറഞ്ഞകലുന്ന

കുളിർകാറ്റേ, നീ

അറിയാതെന്നോടം

തകർക്കരുതേ…

മിഴിയാപ്പുഴകളിൽ

കൈവഴിതീർക്കുമ്പോൾ

മഴയുടെ ഈണത്തിൽ

അലിയുന്നു ഞാൻ.

Generated from archived content: poem1_juy8_10.html Author: neeleswaram_sadashivan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English