കൊച്ചുകുട്ടൻ

കൊച്ചുകുട്ടൻ

പണ്ടൊരിക്കൽ

ഗുണ്ടുവാങ്ങാൻ

പോയി

ഗുണ്ടുവാങ്ങി

വീട്ടിൽവന്നപ്പോൾ

അമ്മ പിടിച്ചുതല്ലി

കൊച്ചുകുട്ടൻ ഗുണ്ടെടുത്ത്‌

മുറ്റത്തേക്കെറിഞ്ഞു.

Generated from archived content: poem6_nov.html Author: nandu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here