സങ്കടദിവസം

പാല്‌-പാത്രം-പലചരക്ക്‌

ഗ്യാസ്‌-ഫീസ്‌-വാടക

കറണ്ടുബില്ലും അടച്ചാലോ

കാണില്ല കയ്യിൽ മിച്ചമായ്‌

ശമ്പളദിവസമേ, നീ

‘സങ്കടദിവസ’മാകുന്നു.

Generated from archived content: poem9_may28.html Author: nallila_gopinath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here