നാടകം

നേതാവിന്റെ കാൽ തിരുമി

പടവുകൾ കയറും-രാഷ്‌ട്രീയ

പടവുകൾ കയറും – പിന്നെ

കാലുവാരി കാലുവാരി

ഗ്രൂപ്പു കളിക്കും – രാഷ്‌ട്രീയ

ഗ്രൂപ്പു കളിക്കും – അവർ

മന്ത്രിയാകാൻ ആടുന്നതു

നല്ല നാടകം- മറ്റുളളവരാടിയാൽ

കപടനാടകം

Generated from archived content: poem8_mar.html Author: n_chandrabhanu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here