മൃഗീയ വാസന മാറ്റിയെടുക്കാൻ ഒരു സംഘടന. മൃഗരാജനാണ് പ്രസിഡന്റ്.
മനുഷ്യർക്ക് മുൻഗണന. സീറ്റുകൾ അനവധി. മൃഗങ്ങൾക്കുളള സീറ്റുകൾ പരിമിതം.
Generated from archived content: story5_may28.html Author: muyyam_rajan