സഹയാത്രിക

നടന്ന്‌ നടന്ന്‌

കയറിക്കഴിഞ്ഞപ്പോഴാണ്‌

നിന്നെക്കുറിച്ചോർത്തത്‌

നീയപ്പോഴും

തുടങ്ങിയിട്ടേയുണ്ടായിരുന്നുളളൂ.

Generated from archived content: poem1_jan01_07.html Author: muraleekrishnan_naduviledath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here