മരിച്ചയാൾക്ക്
കിടക്കുവാനുള്ള
ഇല
എന്റെ കൈവശമായിരുന്നു
ഇതിൽ തന്നെയല്ലേ
തൊട്ടുനാൾമുൻപ്
ഞങ്ങളൊരുമിച്ച്
ഇലസദ്യ വിളമ്പിയത്.
Generated from archived content: poem18_jan29_07.html Author: muraleekrishnan_naduviledath