കർക്കടകത്തിൽ
പെയ്‌തതേയില്ല
ചിങ്ങത്തിൽ
ചാറിയതേയില്ല
തുലാം പിറന്നപ്പോൾ
ഇടിയും മിന്നലും
മാത്രമായി………….
എന്നെ നനയ്‌ക്കാൻ മാത്രം
ജലമില്ലെങ്കിൽ
എന്തിനാണ്
നീയെന്നെ പ്രണയിച്ചത്.
Generated from archived content: poem3_jun11_10.html Author: muneer_agragami