ചിലർ
ഓന്തിനെപ്പോലെ
നിറം മാറി
രക്ഷപ്പെടും,
ചിലർ
ഗൗളിയെപ്പോലെ
വാൽമുറിച്ച്
ഓടിപ്പോകും.
ചിലർ
ചിലന്തിയെപ്പോലെ
പരിശ്രമിക്കും
കണ്ണാടി
എല്ലാം തിരിച്ചു കാണിക്കുന്നു.
Generated from archived content: poem5_feb10_06.html Author: mukundan_pulari]