പോളിങ്ങ്
ബൂത്തിൽ കയറി
ചീട്ട് നീട്ടി.
ഓഫീസർ
ഒരു മഞ്ഞച്ചിരിയോടെ
മൊഴിഞ്ഞു
ആരോ
ചെയ്‌തു കഴിഞ്ഞു
ജനാധിപത്യം
വിജയിക്കട്ടെ.
Generated from archived content: poem2_dec17_05.html Author: mukundan_pulari]
പോളിങ്ങ്
ബൂത്തിൽ കയറി
ചീട്ട് നീട്ടി.
ഓഫീസർ
ഒരു മഞ്ഞച്ചിരിയോടെ
മൊഴിഞ്ഞു
ആരോ
ചെയ്‌തു കഴിഞ്ഞു
ജനാധിപത്യം
വിജയിക്കട്ടെ.
Generated from archived content: poem2_dec17_05.html Author: mukundan_pulari]