“കുടിച്ചാല്‍
പൌരുഷമിരട്ടിക്കും”
കൂട്ടുകാരന്റെ
ഉപദേശം
ശിരസാവഹിച്ച്
കൊട്ടാരതുല്യഭവനം
കുടിയന്മാരുടെ കൂടാരമാക്കി!!
ഒടുവില്‍ ഭാര്യ
കൊട്ടാരം വിട്ടു
വേലക്കാരന്റെ
കുടിലിലേക്ക്
താമസം മാറ്റി!!
Generated from archived content: poem1_june21_12.html Author: mukhathala
Click this button or press Ctrl+G to toggle between Malayalam and English