ഗഗനം പോലപാരമാം
ജീവിതപ്പൊരുൾ
വർണ്ണിക്കാനാർക്കാവും?
സമുദ്രജലമളക്കാൻ
പറ്റുമോ മാനവർക്ക്?
എണ്ണാനാകുമോ
നക്ഷത്രജാലമെത്രയെന്ന്.
Generated from archived content: poem2_feb5_10.html Author: mughathala
ഗഗനം പോലപാരമാം
ജീവിതപ്പൊരുൾ
വർണ്ണിക്കാനാർക്കാവും?
സമുദ്രജലമളക്കാൻ
പറ്റുമോ മാനവർക്ക്?
എണ്ണാനാകുമോ
നക്ഷത്രജാലമെത്രയെന്ന്.
Generated from archived content: poem2_feb5_10.html Author: mughathala