ഒരുമ വരുമേ
പെരുമ വരുമേ
മനുഷ്യരെല്ലാം
മനുഷ്യരായാൽ!
മഹിമ വരുമേ
ഗരിമ വരുമേ
യുദ്ധമില്ലാക്കാലം
വരുമേ!
പകപുകയും
കാലം പോയി
സ്‌നേഹദീപം
കത്തിടുമേ!
മനുഷ്യരെല്ലാം
മോദമോടെ
വാണിടുന്ന കാലം
വരുമേ!
Generated from archived content: poem14_apr23.html Author: mughathala
Click this button or press Ctrl+G to toggle between Malayalam and English