അറിവ്

സാറിന്റെ അറിവെല്ലാം
വളരെ പഴഞ്ചനാണ്
നല്ല ചൂടുള്ള അറിവുകള്‍
വിരലനക്കിയാല്‍ മതി
അപ്പപ്പോള്‍ ഞങ്ങളുടെ മുന്നിലെത്തുന്നു.

Generated from archived content: poem6_oct6_13.html Author: ms_jaleel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here