കാതൽ

ജാതി, മതമതിലെല്ലാ തകർന്നപ്പോൾ

കാതലാം സത്യമെൻ കണ്മുന്നിലായ്‌

നീതി നടത്തുന്നതന്തരാത്മാവല്ലോ

ഭീതി വെടിഞ്ഞു, ചിദാനന്ദം പൂകി ഞാൻ.

Generated from archived content: poem9_mar9.html Author: mr-rajeshwari-bhilay

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English