വഴിക്കുഴി

വഴിയിലെക്കുഴികളെക്കുറ്റം പറഞ്ഞു ഞാൻ

എന്നുമെൻ ലക്ഷ്യത്തിലെത്തിടുന്നു.

അതിലോരോപിടി മണ്ണു ഞാനിട്ടു പോയങ്കി-

ലിക്കുഴി എന്നേ നികന്നേനെ, ഓർത്തുപോയ്‌.

Generated from archived content: poem15_dec.html Author: mr-rajeshwari-bhilay

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English