ഗ്രാമ സംരക്ഷണം

പാവന ഗ്രാമങ്ങൾ പൂർണ്ണമായി

പോവുകയെന്ന നിലപരന്നാൽ

താർമരുഭൂമി പിടിച്ചുതിന്നും

താമസമില്ലാതെ കേരളത്തെ

തൂമയും ശേഷിയും നാട്ടിനെത്താൻ

ഗ്രാമത്തിന്നാമയം നാമകറ്റൂ

ഗ്രാമസംരക്ഷകരായി മാറാൻ

താമസിയാതെ ശ്രമിക്കുക നാം.

Generated from archived content: poem4_feb10_06.html Author: mpr_muttannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English