മകനൊപ്പം കയറി വന്ന മരുമകളുടെ മുഖത്തേയ്‌ക്കല്ല അമ്മായിയമ്മ നോക്കിയത്. കാതിൽ, കഴുത്തിൽ കൈകളിൽ! കഴുത്തിൽ സ്‌ഥലം ഇനിയുമുണ്ടായിട്ടും സ്വർണ്ണം നിറയ്‌ക്കാത്തതിൽ പരിഭവിച്ച് അവർ മുഖം തിരിച്ചു.
Generated from archived content: story2_oct29_09.html Author: moorkkothu-balachandran