നരനായിങ്ങനെ ജനിച്ചു കേരള-
ധരണിയിൽ ഞാനും ശിവശംഭോ!
ഒരു വാരേ വരും ഹർത്താലോർക്കവേ
ഉരുകുന്നു മനം ഭഗവാനേ!!
Generated from archived content: poem4_jan2.html Author: moorkkothu-balachandran
നരനായിങ്ങനെ ജനിച്ചു കേരള-
ധരണിയിൽ ഞാനും ശിവശംഭോ!
ഒരു വാരേ വരും ഹർത്താലോർക്കവേ
ഉരുകുന്നു മനം ഭഗവാനേ!!
Generated from archived content: poem4_jan2.html Author: moorkkothu-balachandran