മാൻകുഞ്ഞിന്റെ മാംസം
മസാല ചേർത്ത് വറുത്ത്
കൊതിയോടെ തിന്ന്
മാൻകണ്ണിലെ ദൈന്യതയോർത്ത്
വിങ്ങി വിതുമ്പി.
Generated from archived content: poem13_jun1_07.html Author: mohanan_naduvathoor
മാൻകുഞ്ഞിന്റെ മാംസം
മസാല ചേർത്ത് വറുത്ത്
കൊതിയോടെ തിന്ന്
മാൻകണ്ണിലെ ദൈന്യതയോർത്ത്
വിങ്ങി വിതുമ്പി.
Generated from archived content: poem13_jun1_07.html Author: mohanan_naduvathoor