സ്ഥിരമായി ബസിൽ യാത്ര ചെയ്‌തുകൊണ്ടിരുന്ന സുന്ദരൻപിളള ഓട്ടോറിക്ഷയിൽ കേറിയപ്പോൾ റിക്ഷാക്കാരൻ ചോദിച്ചു ‘എന്താ അമ്മാവാ ബസ് യാത്ര നിർത്തിയത്……..? ’
അമ്മാവന്റെ മറുപടി രസകരമായിരുന്നു “ ഇലചെന്ന് മുളളിൽ വീണാലും മുളള് ചെന്ന് ഇലയിൽ വീണാലും കേട് ആർക്കാ……..എടാ ചെക്കാ……………നീ വണ്ടി വിട്. ഇത് പീഡനകാലം ‘.
Generated from archived content: story6_jan01_07.html Author: mithram_ilamadu