വാരിയെല്ല്‌

ശക്തിയും

സൗന്ദര്യവും

സൗകുമാര്യവും

ഒത്തുചേരുമ്പോൾ

അവൾ

അവളെയറിയാതെ

പോകുന്നു.

പുരുഷന്റെ

വാരിയെല്ല്‌

അവൾക്ക്‌

കടംകൊടുത്തതെന്ന്‌

അവൾ

അറിയാതിരിക്കുന്നു.

Generated from archived content: poem2_jun27_09.html Author: mithram_ilamadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here