അമ്മയാണോ അച്ഛനാണോ
വലുതെന്ന് ചോദിച്ച
മാഷിന്
കുട്ടിയിൽ നിന്നു കിട്ടിയ
ഉത്തരം
അമ്മയൊരുതേരാളി
അച്ഛനൊരു പോരാളി
Generated from archived content: poem1_aug24_07.html Author: mithram_ilamadu
അമ്മയാണോ അച്ഛനാണോ
വലുതെന്ന് ചോദിച്ച
മാഷിന്
കുട്ടിയിൽ നിന്നു കിട്ടിയ
ഉത്തരം
അമ്മയൊരുതേരാളി
അച്ഛനൊരു പോരാളി
Generated from archived content: poem1_aug24_07.html Author: mithram_ilamadu